Android Phone-ൽ അറിയേണ്ട 10 Useful Tips
Android Phone-ൽ അറിയേണ്ട 10 Useful Tips
- Phone Slow ആണെങ്കിൽ unwanted apps uninstall ചെയ്യുക.
- Storage Full ആണെങ്കിൽ ആവശ്യമില്ലാത്ത files, videos എന്നിവ delete ചെയ്യുക.
- Battery Saving Mode ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുക.
- ഉപയോഗിക്കാത്ത apps uninstall ചെയ്യുക.
- App Permissions ഇടയ്ക്കിടെ പരിശോധിക്കുക.
- Phone Software Updates സമയത്ത് install ചെയ്യുക.
- പ്രധാനപ്പെട്ട Photos, Contacts എന്നിവ backup ചെയ്യുക.
- Screen Lock ആയി PIN അല്ലെങ്കിൽ Fingerprint ഉപയോഗിക്കുക.
- Public Wi-Fi ഉപയോഗിക്കുമ്പോൾ sensitive accounts login ചെയ്യുന്നത് ഒഴിവാക്കുക.
- Google Find My Device ഓൺ ചെയ്ത് വെക്കുക; Phone നഷ്ടപ്പെട്ടാൽ കണ്ടെത്താൻ ഇത് സഹായിക്കും.
